'എന്‍റെ സ്നേഹം, എന്‍റെ ലോകം'; സോഷ്യൽ മീഡിയയിൽ താരങ്ങളായി ശ്രീശാന്തും മകളും

'എന്‍റെ സ്നേഹം, എന്‍റെ ലോകം'; സോഷ്യൽ മീഡിയയിൽ താരങ്ങളായി ശ്രീശാന്തും മകളും
23770

പാട്ടിനൊത് ചുവടുകൾ വെച്ച് ആടി പാടുന്ന മുൻ ക്രിക്കറ്റ് താരം ശ്രീശാന്തും മകളുമാണ്  സോഷ്യൽ മീഡിയയിൽ  ഇപ്പോൾ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.  മകൾ സാൻവികയോടൊപ്പമുള്ള ശ്രീയുടെ വിഡിയോയാണ്  ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

'എന്‍റെ സ്നേഹം, എന്‍റെ ലോകം' എന്ന അടിക്കുറിപ്പോടെ ശ്രീശാന്ത് തന്നെയാണ് വിഡിയോ ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചത്. ശ്രീശാന്തിനേയും മകളേയും  ഈ വിഡിയോയിലൂടെ  പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. അച്ഛനെയു മകളെയും പ്രശംസിച്ചു കൊണ്ടു നിരവധി കമന്‍റുകൾ ആസ്വാദകരുടെ ഭാഗത്തുനിന്നും വരുന്നത്. ശ്രീശാന്ത് റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഇന്ത്യയിലെ മുഴുവൻ ആസ്വാദകരുടേയും പ്രിയ താരമാണ്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്