സുപ്രീംകോടതിയിൽ ഇനിമുതൽ സിംഗിൾ ബെഞ്ചും

സുപ്രീംകോടതിയിൽ ഇനിമുതൽ സിംഗിൾ ബെഞ്ചും
_02c17d54-dbe9-11e9-b2f8-83b44344bbe7

ന്യൂഡൽഹി: സുപ്രീംകോടതിയിൽ ഇനിമുതൽ സിംഗിൾ ബെഞ്ചും കേസുകൾ പരിഗണിക്കും. കേസുകൾ ഒരു കോടതിയിൽനിന്ന് മറ്റൊന്നിലേക്കു മാറ്റാനുള്ള അപേക്ഷകൾ (ട്രാൻസ്ഫർ പെറ്റിഷൻ), ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിലെ ജാമ്യാപേക്ഷകൾ എന്നിവയാണ് ഒരു ജഡ്ജിമാത്രമുള്ള ബെഞ്ച് പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് അതത് സമയത്ത് ആവശ്യപ്പെടുന്ന കേസുകളും സിംഗിൾ ബെഞ്ചിനു കേൾക്കാം. ഇതിനായി 2013-ലെ സുപ്രീംകോടതി ചട്ടങ്ങളാണ് ഭേദഗതിചെയ്തത്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്