സൂര്യയുടെ സുധാ കൊങ്ങര ചിത്രം " സൂരറൈ പോട്ര് " !!!

സൂര്യയുടെ സുധാ കൊങ്ങര  ചിത്രം " സൂരറൈ പോട്ര് " !!!
sooryanewfilm


സൂര്യ നായകനാവുന്ന 38- മത് സിനിമയുടെ ചിത്രീകരണം  ചെന്നൈയിൽ നടന്നു വരുന്നു. "ഇരുതി സുട്ര് " എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്ശേഷം സംവിധായിക സുധാ കൊങ്ങര    അണിയിച്ചൊരുക്കുന്ന  പേരിടാത്ത "സൂര്യ38" ന്  "സൂരറൈ പോട്ര് " എന്ന് പേരിട്ടു.  സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈൻമെന്റ്‌സും, അടുത്തിടെ ഓസ്കാർ അവാർഡ് നേടിയ  സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത്  മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി താരം അപർണാ ബാലമുരളിയാണ്  നായിക. കൂടാതെ പ്രഗത്ഭരായ അഭിനേതാക്കൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി.പ്രകാഷ് സംഗീത സംവിധാനവും നിക്കേത്  ബൊമ്മി റെഡ്ഢി ഛായാഗ്രഹണവും നിർവഹിക്കുന്നു. രാജ ശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ്   "സൂരറൈ പോട്രി" ന്റെസഹ നിർമ്മാതാവ്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്