സുര്യ ഒരു സൂപ്പര്‍ ഹീറോ തന്നെ; വീട്ടുജോലിക്കാരന്റെ കല്ല്യാണത്തിന് താരജാഡകളില്ലാതെ സൂര്യയും കുടുംബവും; വീഡിയോ വൈറല്‍

സ്ക്രീനിലെ താരങ്ങള്‍ ഭൂമിയിലേക്ക്‌ ഇറങ്ങിവരാന്‍ മനസ്സ് കാണിക്കുന്ന സന്ദര്‍ഭങ്ങള്‍ കുറവാണ്. അക്കൂട്ടത്തില്‍ വ്യത്യസ്തനാണ് തമിഴ് സൂപ്പര്‍ ഹീറോ സൂര്യ. മുന്‍പും പല അവസരങ്ങളിലും സൂര്യയുടെ എളിമയും സ്നേഹവും ആരാധകര്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ മറ്റൊരു സംഭവം കൂടി അത് തെളിയിക്കുകയാണ്.

സുര്യ ഒരു സൂപ്പര്‍ ഹീറോ തന്നെ; വീട്ടുജോലിക്കാരന്റെ കല്ല്യാണത്തിന് താരജാഡകളില്ലാതെ സൂര്യയും കുടുംബവും; വീഡിയോ വൈറല്‍
jyothika

സ്ക്രീനിലെ താരങ്ങള്‍ ഭൂമിയിലേക്ക്‌ ഇറങ്ങിവരാന്‍ മനസ്സ് കാണിക്കുന്ന സന്ദര്‍ഭങ്ങള്‍ കുറവാണ്. അക്കൂട്ടത്തില്‍ വ്യത്യസ്തനാണ് തമിഴ് സൂപ്പര്‍ ഹീറോ സൂര്യ. മുന്‍പും പല അവസരങ്ങളിലും സൂര്യയുടെ എളിമയും സ്നേഹവും ആരാധകര്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ മറ്റൊരു സംഭവം കൂടി അത് തെളിയിക്കുകയാണ്.

ജോലിക്കാരന്റെ വിവാഹത്തിന് സൂര്യ കുടുംബ സമേതം എത്തിയതിന്‍റെ വീഡിയോയും ഫോട്ടോകളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരപരിവേഷങ്ങളൊന്നുമില്ലാതെ എത്തിയ കുടുംബം വിവാഹ ചടങ്ങുകളിലുട നീളം സാന്നിധ്യമായി. സൂര്യയാണ് താലി കൈമാറിയത്. കാര്‍ത്തി, ജ്യോതിക, അച്ഛന്‍ ശിവകുമാര്‍, അമ്മ എന്നിവരും ഉണ്ടായിരുന്നു. തിരുപ്പതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു