ക്യാൻസറിനൊരു കൈത്താങ്ങായി സൂര്യ ഇന്ത്യ ഫെസ്റ്റിവൽ 2019

ക്യാൻസറിനൊരു കൈത്താങ്ങായി സൂര്യ ഇന്ത്യ ഫെസ്റ്റിവൽ 2019
IMG-20190429-WA0009

കോലാലംപൂർ: സോപാനം ആർട്സ് അവതരിപ്പിക്കുന്ന സൂര്യ ഇന്ത്യ ഫെസ്റ്റിവൽ 2019  ജൂൺ 15ാം തീയതി വൈകീട്ട് 7:30ന് ക്വാലാലംപൂരിലെ ശാന്തനാട് ടെമ്പിൾ ഓഫ് ഫൈൻ ആർട്സ്,  ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. ഹിസ് എക്സലൻസി ശ്രീ മൃദുൽ കുമാർ -(ദി ഹൈ കമ്മീഷ്ണർ ഓഫ് ഇന്ത്യ, മലേഷ്യ), ഡൂലി യങ് അമത്ത് മൗലിയ സുൽത്ത ഹാജ കൽസോം ഡി.കെ എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളായിരിക്കും.

പള്ളിപ്പുറം സുനിലിന്‍റെ കഥകളി, പാരിസ് ലക്ഷ്മിയുടെ ഭരതനാട്യം, റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുടി ഇതോടൊപ്പം മലേഷ്യൻ കലാകാരി ശാലിനി അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവയടങ്ങിയ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിന്‍റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ക്രോസ് സെക്ഷൻ  അവതരണമാണ് ഇത്തവണ സൂര്യ ഫെസ്റ്റിവൽ 2019ൽ ഉള്ളത്.

ഫെസ്റ്റിവലിൽ നിന്നും  ലഭിക്കുന്ന തുക  നോൺ പ്രോഫിറ്റബിൾ ക്യാൻസർ ചാരിറ്റി ഓർഗനൈസേഷനായ ക്യാൻ സർവൈവ് സെന്‍റർ മലേഷ്യ, ബർഹാദിലേയ്ക്ക് സംഭാവന ചെയ്യപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് 011-27553976 അല്ലെങ്കിൽ 0126959343 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം