Malayalam കൊച്ചി മെട്രൊയെ സിനിമയിലെടുത്തു അങ്ങനെ കൊച്ചി മെട്രോയെയും സിനിമയിലെടുത്തു. അതെ കേരളത്തിന്റെ അഭിമാനമായ കൊച്ചിന് മെട്രോ പശ്ചാത്തലമായി മലയാളത്തില്‍ ഒരു സിനിമ വരുന്നു.