International
‘കറ്റപ്പാ’; ശിവഗാമിയുടെ ചൈനീസ് വിളി കേട്ടാല്‍ ബാഹുബലി ആരാധകര്‍ ചിരിച്ചു മരിക്കും; ബാഹുബലിയുടെ ചൈനീസ് പതിപ്പ് യൂട്യൂബില്‍ ഹിറ്റ്
ഇന്ത്യന്‍ സിനിമയില്‍ പുതുചരിത്രം കുറിച്ച സിനിമയാണ് ബാഹുബലി. ഇന്ത്യയില്‍ മാത്രമല്ല ചിത്രം വിദേശത്തും വമ്പന്‍ ബോക്സ് ഓഫീസ് വിജയം നേടുകയും ചെയ്തു. പല ഭാഷകളിലായി ചിത്രം മൊഴി മാറ്റി എത്തിയതിന് പിന്നാലെ ബാഹുബലി ഒന്നാം ഭാഗം ചൈനീസ്, ജര്‍മ്മന്‍ ഭാഷകളിലേക്ക് മൊഴി മാറ്റി എത്തിയിരുന്നു.