‘കറ്റപ്പാ’; ശിവഗാമിയുടെ ചൈനീസ്‌ വിളി കേട്ടാല്‍ ബാഹുബലി ആരാധകര്‍ ചിരിച്ചു മരിക്കും; ബാഹുബലിയുടെ ചൈനീസ് പതിപ്പ് യൂട്യൂബില്‍ ഹിറ്റ്

ഇന്ത്യന്‍ സിനിമയില്‍ പുതുചരിത്രം കുറിച്ച സിനിമയാണ് ബാഹുബലി. ഇന്ത്യയില്‍ മാത്രമല്ല ചിത്രം വിദേശത്തും വമ്പന്‍ ബോക്സ്‌ ഓഫീസ് വിജയം നേടുകയും ചെയ്തു. പല ഭാഷകളിലായി ചിത്രം മൊഴി മാറ്റി എത്തിയതിന് പിന്നാലെ ബാഹുബലി ഒന്നാം ഭാഗം ചൈനീസ്, ജര്‍മ്മന്‍ ഭാഷകളിലേക്ക് മൊഴി മാറ്റി എത്തിയിരുന്നു.

‘കറ്റപ്പാ’; ശിവഗാമിയുടെ ചൈനീസ്‌ വിളി കേട്ടാല്‍ ബാഹുബലി ആരാധകര്‍ ചിരിച്ചു മരിക്കും; ബാഹുബലിയുടെ ചൈനീസ് പതിപ്പ് യൂട്യൂബില്‍ ഹിറ്റ്
sivakami

ഇന്ത്യന്‍ സിനിമയില്‍ പുതുചരിത്രം കുറിച്ച സിനിമയാണ് ബാഹുബലി. ഇന്ത്യയില്‍ മാത്രമല്ല ചിത്രം വിദേശത്തും വമ്പന്‍ ബോക്സ്‌ ഓഫീസ് വിജയം നേടുകയും ചെയ്തു.  പല ഭാഷകളിലായി ചിത്രം മൊഴി മാറ്റി എത്തിയതിന് പിന്നാലെ ബാഹുബലി ഒന്നാം ഭാഗം ചൈനീസ്, ജര്‍മ്മന്‍ ഭാഷകളിലേക്ക് മൊഴി മാറ്റി എത്തിയിരുന്നു. ബാഹുബലി ഒന്നാം ഭാഗത്തിലെ കിടിലന്‍ സീനുകളിലൊന്നാണ് ശിവകാമി അധികാരം ഏറ്റെടുക്കുന്നത്. കൊട്ടാരത്തിലെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളും ശിവകാമിയുടെ കട്ടപ്പ എന്ന വിളിയുമെല്ലാം ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ഈ രംഗത്തിന്റെ ചൈനീസ് പതിപ്പ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. കട്ടപ്പ എന്ന ഗംഭീര്യം നിറഞ്ഞ ആ വിളി ചൈനീസ്‌ ഭാഷയില്‍ വന്നപ്പോള്‍ ഒരല്പം വ്യത്യസ്തമായി പോയി. അതാണിപ്പോള്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്