Bangalore News

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ "എന്‍റെ രക്ഷകന്‍" -ബാംഗ്ലൂരില്‍ ഇന്ന് തുടക്കം

Arts & Culture

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ "എന്‍റെ രക്ഷകന്‍" -ബാംഗ്ലൂരില്‍ ഇന്ന് തുടക്കം

ബൈബിളിനെ ആധാരമാക്കിയുള്ള സൂര്യകൃഷ്ണ മൂര്‍ത്തിയുടെ മെഗാ ഷോ "എന്‍റെ രക്ഷകന്‍" കേരളത്തിലെ വിജയകരമായ 70 പ്രദര്‍ശനങ്ങള്‍ക്ക് ശേഷം  ബാംഗ്ലൂ

എല്ലാവരും സെല്‍ഫിയില്‍ ശ്രദ്ധിച്ചു; കൂട്ടത്തിലൊരാള്‍ മുങ്ങിത്താഴുന്നത് ആരും കണ്ടില്ല

Bangalore News

എല്ലാവരും സെല്‍ഫിയില്‍ ശ്രദ്ധിച്ചു; കൂട്ടത്തിലൊരാള്‍ മുങ്ങിത്താഴുന്നത് ആരും കണ്ടില്ല

സെല്‍ഫിയ്ക്കിടയില്‍ സംഭവിക്കുന്ന മരണങ്ങളെ കുറിച്ചു എത്ര കേട്ടാലും ആരും പഠിക്കില്ല. ഇതാ അതിനു മറ്റൊരു ഉദാഹരണം കൂടി. കൂടെയുണ്ടായിരുന്ന സുഹൃത്ത് മരണത്തിന്റെ ആഴത്തിലേക്ക് മുങ്ങിത്താഴുന്നത് അറിയാതെ സെല്‍ഫിക്ക് പോസ് ചെയ്ത് വിദ്യാര്‍ത്ഥികള്‍.

ചൈനയില്‍ മാത്രമല്ല നമ്മുടെ ബാംഗ്ലൂരിലും ഉണ്ട് വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡന്‍

Bangalore News

ചൈനയില്‍ മാത്രമല്ല നമ്മുടെ ബാംഗ്ലൂരിലും ഉണ്ട് വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡന്‍

ചൈനയിലെ വെ ർ ട്ടി ക്ക ൽ ഗാ ർ ഡനെ കുറിച്ചു അടുത്തിടെ നമ്മള്‍ എല്ലാവരും വാര്‍ത്തകള്‍ കണ്ടിരുന്നു . കൂ റ്റ ൻ കെ ട്ടി ട ങ്ങ ളി ൽ ലം ബ മാ യി വ ന മു യ ർന്ന് നില്‍ക്കുന്ന വെ ർ ട്ടി ക്ക ൽ ഗാ ർ ഡന്‍ അതിശയത്തോടെ ആണ് ലോകം കണ്ടതും

ബംഗളൂരുവിലെ  മഞ്ഞുമഴയ്ക്ക് പിന്നില്‍?;  പെയ്യുന്നത് മാരകവിഷം

Bangalore News

ബംഗളൂരുവിലെ മഞ്ഞുമഴയ്ക്ക് പിന്നില്‍?; പെയ്യുന്നത് മാരകവിഷം

ബംഗളൂരു നഗരത്തിലെ മഞ്ഞു മഴയെ കുറിച്ചു നമ്മള്‍ ഇതിനോടകം കേട്ട് കാണും .ഈ വേനലിലും മഞ്ഞു പെയ്യുകയോ എന്ന് ആശ്ചര്യപെടുകയും ചെയ്തു .എന്നാല്‍ ഈ മഞ്ഞു മഴ വെറും മഞ്ഞല്ല മാരകവിഷപത ആണെന്നാണ് വിദഗ്ധര്‍ പറയുന്നത് .നഗരത്തിലെ ഏറ്റവും മലിനമായ വാർത്തൂർ തടാകത്തിലെ മാലിന്യം പതയായി പറന്നിറങ്ങിയതായിരുന്നു ആ മഞ്ഞുവീഴ്ച.

പ്രവാസി എക്സ്പ്രസ് പുതുവത്സരപ്പതിപ്പ് 2017

Arts & Culture

പ്രവാസി എക്സ്പ്രസ് പുതുവത്സരപ്പതിപ്പ് 2017

പ്രവാസി എക്സ്പ്രസ് പുതുവത്സരപ്പതിപ്പ് 2017 പ്രസിദ്ധീകരിച്ചു.  മലയാള സാഹിത്യത്തിലെ പ്രമുഖര്‍ക്കൊപ്പം പ്രവാസി എക്സ്പ്രസിന്‍റെ എഴുത്തുകാ