India ബാഹുബലി ബ്രാന്‍ഡ് ബര്‍ഗറും സാരിയും വിപണിയില്‍ സൂപ്പര്‍ ഹിറ്റ് ബാഹുബലി ലോകമെമ്പാടും തരംഗമാകുമ്പോള്‍ ഫാഷന്‍ രംഗത്തും ബാഹുബലി തരംഗം. ബാഹുബലി ബ്രാന്‍ഡ് ബര്‍ഗറും സാരിയും എല്ലാമാണ് ഇപ്പോള്‍ വിപണിയിലെ താരങ്ങള്‍.