Pravasi worldwide
മലബാര്‍ മലയാളികള്‍ക്ക് ഒരു സന്തോഷവാര്ത
മലബാറില്‍ നിന്നുള്ള മലേഷ്യ-സിംഗപ്പൂര്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മലബാറിലേക്കും തിരിച്ചും ഉള്ള രാത്രി സവാരി. ഈ പ്രശ്നത്തിന് വിരാമം ഇട്ടു കൊണ്ട്..