മലബാര്‍ മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത

മലബാറില്‍ നിന്നുള്ള മലേഷ്യ-സിംഗപ്പൂര്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മലബാറിലേക്കും തിരിച്ചും ഉള്ള രാത്രി സവാരി. ഈ പ്രശ്നത്തിന് വിരാമം ഇട്ടു കൊണ്ട്..

മലബാറില്‍ നിന്നുള്ള മലേഷ്യ-സിംഗപ്പൂര്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മലബാറിലേക്കും തിരിച്ചും ഉള്ള രാത്രി സവാരി .  ഈ പ്രശ്നത്തിന്  വിരാമം ഇട്ടു കൊണ്ട് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍  നിന്നും തൃശൂര്‍, കുറ്റിപുറം , കോഴിക്കോട് , വടകര ,തലശ്ശേരി ,കണ്ണൂര്  റൂട്ടില്‍ ഈ വരുന്ന  മെയ്‌  രണ്ടാം തീയതി മുതല്‍ ലക്ഷ്വറി ബസ് സര്‍വീസ് ആരംഭിക്കുന്നു . ആദ്യ ഘട്ടത്തില്‍ എല്ലാ വെള്ളിയാഴ്ച്ചകളിലും ആരംഭിക്കുന്ന സര്‍വീസ് പിന്നീടു എല്ലാ ദിവസങ്ങളിലെക്കും വ്യാപിപ്പിക്കുവാനാണ് പദ്ധതി. കോഴിക്കോട് കേന്ദ്രികരിച്ച്  പ്രവര്‍ത്തിക്കുന്ന മലബാര്‍ സഫാരി ഗ്രൂപ്പിന്‍റെ  നൂതന സംരംഭമാണ്  ഈ സര്‍വീസ് . നെടുമ്പാശ്ശേരിയില്‍ നിന്നും പുലര്‍ച്ചെ 1:30 നു ആരംഭിക്കുന്ന സര്‍വീസ് രാവിലെ 8:15 നു കണ്ണൂരില്‍ എത്തിച്ചേരും തിരിച്ചു കണ്ണൂരില്‍ നിന്നൂം ഉച്ചക്ക്  1:30 നു ആരംഭിക്കുന്ന സര്‍വീസ് രാത്രി  8:00 മണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തും . എയര്‍ കണ്ടീഷന്‍ ലക്ഷ്വറി കോച്ചുകളില്‍  യാത്രക്കാര്‍ക്ക് സെമി സ്ലീപ്പര്‍ സീറ്റുകള്‍ക്ക് പുറമേ ലഗേജ്  സൗകര്യങ്ങളും ലഭ്യമാണ്.നെടുമ്പാശ്ശേരിയില്‍ നിന്നും തൃശൂര്‍, കുറ്റിപുറം , കോഴിക്കോട്  വരെ 20 ഡോളറും  വടകര ,തലശ്ശേരി , കണ്ണൂര് എന്നിവിടങ്ങളിലേക്ക് 25$ ഡോളറും ആണ്  ടിക്കറ്റ്‌ നിരക്ക് . ടിക്കറ്റ് ബുക്ക്‌ ചെയ്യാനും വിശദ വിവരങ്ങള്ക്കും മലബാര്‍ സഫാരി വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് . http://malabarsafari.com/

Read more

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു

‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം വരുന്നു; സ്ഥിരീകരിച്ച് ആമിർ ഖാൻ

‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം വരുന്നു; സ്ഥിരീകരിച്ച് ആമിർ ഖാൻ

രാജ് കുമാർ ഹിറാനിയുടെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങി ബോളിവുഡിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ 3 ഇഡിയറ്റ്