World News
459 യാത്രക്കാരുമായി ദക്ഷിണകൊറിയന്‍ യാത്രാ!
ദക്ഷിണകൊറിയയിലെ ബ്യുങ്-പുങ് ദ്വീപിനടുത്ത് യാത്രാകപ്പല്‍ (Ferry) മറിഞ്ഞ് 291 പേരെ കാണാതായി. 459 യാത്രക്കാരുമായി ഇന്‍ഹിയോണില്‍ നിന്നും ജേജുവിലേക്കുപുറപ്പെട്ട സെവോള്‍ എന്ന് പേരുള്ള യാത്രാക്കപ്പലാണ് മുങ്ങിയത്. യാത്രക്കാരില്‍ കൂടുതലും വിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളുമായിരുന്നു.