City News
സിംഗപ്പൂരില്‍ ഭാര്യയേയോ മക്കളെയെയോ കൂടെ നിര്‍ത്താന്‍ വേണ്ട ശമ്പളം 6000 ഡോളറായി ഉയര്‍ത്തി , പ്രതിസന്ധിയിലാകുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശജോലിക്കാര്‍
സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ഡിപ്പന്ടന്റ്റ് വിസയ്ക്ക് വേണ്ട ശമ്പളപരിധി 2018 ജനുവരി ഒന്നുമുതല്‍ 6000 ഡോളറായി ഉയര്‍ത്തിയതായി മിനിസ്ട്രി ഓഫ് മാന്‍പവര്