City News

City News

സൗജന്യയാത്രയ്ക്ക് വേണ്ടി ഉറക്കം കളയാനില

രാവിലെ ഓഫീസ് സമയത്തുണ്ടാകുന്ന ക്രമാതീതമായ തിരക്കുകള്‍ നിയന്ത്രിക്കാന്‍ സിംഗപ്പൂര്‍ ഗതാഗതവകുപ്പിന്റെ ഉത്തരവുപ്രകാരം ഒരു വര്‍ഷത്തേക്ക് 7,45-നു മുന്‍പ് സൗജന്യമായി ട്രെയിനില്‍ യാത്ര ചെയ്യാം .തിരഞ്ഞെടുക്കപ്പെട്ട 16 സ്റ്റെഷനുകളിലാണ് ഈ സൗകര്യം ഉണ്ടായിരിക്കുക .എന്നാല്‍ ഒന്നോ രണ്ടോ ഡോളര്‍ ലഭിക്കാന്‍ വേണ്ടി ഉ

City News

പുകമൂലം അടച്ചിട്ട വീട്ടില്‍ ;വിരസത മാറ്റœ

"പുകയെ കളയാന്‍ നമുക്ക് കഴിയില്ല ,എന്നാല്‍ നിങ്ങളുടെ കുടുംബത്തെ ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും " ജനങ്ങള്‍ പുകമൂലം വെളിയില്‍ ഇറങ്ങാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന വിരസത ഒഴിവാക്കാന്‍ സൗജന്യമായി 170-ഓളം ചാനലുകള്‍ നല്‍കിക്കൊണ്ട് സ്റ്റാര്‍ഹബ് .വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 9 മണിവരെ സ

City News

പുകയെ പേടിച്ചു വായ്‌ മൂടിക്കെട്ടേണ്ടി വന

പുകപടലം കൊണ്ട് പൊരുതി മുട്ടിയ സിംഗപ്പൂര്‍ ജനത മാസ്ക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.വായും മൂക്കും മൂടുന്ന വിധത്തിലുള്ള സര്‍ജിക്കല്‍ മാസ്ക് ഉപയോഗിക്കാന്‍ തുടങ്ങിയ ആളുകളോടെ N95 മാസ്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അറിയിച്ചു.95% അണുക്കളും നീക്കം ചെയ്യാന്‍ കഴിയുന്ന താരതമ്യേന വിലകൂടിയ മാസ്ക്കാണ് N95 മാസ്ക്കുകള്

City News

പുകയോട് മല്ലടിച്ച് സിംഗപ്പൂര്‍ ; റെക്കോരŔ

ബുധനാഴ്ച രാത്രി 10 മണിക്ക് എന്‍ ഇ എ (NEA) പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം പോലൂട്ടന്റ്റ്‌ സ്റ്റാന്‍ഡേര്‍ഡ് ഇന്ഡക്സ് (PSI) 321-ഇല്‍ എത്തിയിരിക്കുന്നു.കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴി വെക്കാവുന്ന രീതിയിലേക്ക് പുകപടലം രൂക്ഷമാകുന്നതില്‍ സിംഗപ്പൂര്‍ ജനത അസഹനീയമായ രോഷം രേഖപ്പെടുത്തിക്കഴിഞ്ഞു.പ്രായമായവ

City News

സെക്സിന് വേണ്ടി മാച്ച് ഫിക്സിംഗ് ; ലബനീസ് 

ഒത്തുകളിക്ക് കൂട്ടുനിന്ന മൂന്ന് ലബനീസ് ഫുട്ബോള്‍ റഫറിമാര്‍ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു. സിംഗപ്പൂര്‍ കോടതിയാണ് ഒത്തുകളിച്ച റഫറിമാര്‍ക്ക് ശിക്ഷ വിധിച്ചത്. ചൂതാട്ട സംഘത്തിന്റെ വലയില്‍പ്പെട്ട റഫറിമാര്‍ക്ക് ലൈംഗിക തൊഴിലാളികളെയാണ് പ്രതിഫലമായി നല്‍കിയിരുന്നത്.

City News

സിംഗപ്പൂരില്‍ ബ്ലോഗര്‍മാരുടെ വന്‍പ്രക്&

വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലൈസന്‍സ് നിയമത്തിനെതിരെ സിംഗപ്പൂരില്‍ ബ്ലോഗര്‍മാരുടെ നേതൃത്വത്തില്‍ 1500ഓളം പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. ഫ്രീ മൈ ഇന്റര്‍നെറ്റ് എന്ന ബ്ലോഗര്‍മാരുടെ സംഘടനയാണ് സ്പീക്കേഴ്‌സ് കോര്‍ണര്‍ കേന്ദ്രീകരിച്ച് സമാധാനപരമായ പ്രതിഷേധ പ്രകടന

City News

45 ഉം കടന്ന് മുന്നോട്ട് ;രൂപയുടെ വിനിമയ നിരക&

ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ വിനിമയ നിരക്ക് റെക്കോര്‍ഡിലേക്ക്. ഇന്നു എക്സ്ചേഞ്ചുകള്‍ വ്യാപാരം അവസാനിപ്പിച്ചത് സിംഗപ്പൂര്‍ ഡോളറിനു 45.51 രൂപ നിരക്കിലാണ്. ഡോളറിന്‍റെ വില കൂടുന്നതിനാല്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് വരുമെന്നും വിനിമയ നിരക്ക് റെക്കോര്‍ഡ് ഭേദിക്കാന്‍ സാധ്യതയുണ്ടെന്നുമാണ്

City News

ടോയ്‌ലറ്റ് വിവരങ്ങള്‍ ഇനി വിരല്‍തുമ്പില

ഇനി പബ്ളിക്ക് ടോയ്‌ലറ്റുകളില്‍ കേറാന്‍ മടിയുള്ളവര്‍ക്ക് അത് വേണ്ട. വൃത്തിഹീനമായ പബ്ളിക്ക് ടോയ്‌ലറ്റുകള്‍ പഴങ്കഥയാവുകയാണ്.ടോയ്‌ലറ്റുകള്‍ വൃത്തിയുള്ളതാണോ എന്നറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ വരുകയാണ്. സിംഗപ്പൂരിലെ റെസ്റ്റ്റൂം അസോസിയേഷന്റെ (ആര്‍ .എ.എസ്) toilet.org.sg എന്ന വെബ്സൈറ്റിലൂടെ രാജ്യ

City News

വഞ്ചനാകുറ്റത്തിന് ഇന്ത്യന്‍ വംശജന് സിംഗ

വ്യാപാരികളെ വഞ്ചിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിക്ക് സിംഗപ്പൂരില്‍ തടവുശിക്ഷ. സുരജ് കുമാര്‍ സരബ്ജിത്ത് എന്ന 22കാരനെയാണ് 22 മാസത്തെ തടവുശിക്ഷ വിധിച്ചത്. സൈന്യത്തിലെ ക്യാപ്റ്റണ്‍ എന്ന തെറ്റിദ്ധരിപ്പിച്ച് 135,000 സിംഗപ്പൂര്‍ ഡോളറിന്റെ ഇലക്‌ട്രോണിക് സാധനങ്ങളാണ് ഇയാള്‍ തട്ടിച്ചെടുത്തത്.