Climate
സംസ്ഥാനത്ത് മഴ കനത്തു; മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകുന്നു; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കാലവർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും നാശനഷ്ടം. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകി. സംസ്ഥാനത്