Arts & Culture
ഈ രാജ്യങ്ങള്‍ക്ക് സൈന്യമില്ല; സ്വന്തമായി സൈന്യമില്ലാത്ത ചില രാജ്യങ്ങളെ കുറിച്ചറിയാം
സൈന്യബലം ഏറെയുള്ള രാജ്യമാണ് നമ്മുടേത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെ സ്ഥിതിയും അങ്ങനെയാണ്. എന്നാല്‍ സ്വന്തമായി ഒരു സൈന്യബലം പോലും ഇല്ലാത്ത രാജ്യങ്ങളെ കുറിച്ചു കേട്ടിട്ടുണ്ടോ?