India ദിലീപും കാവ്യാമാധവനും വിവാഹിതരായി നടന് ദിലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നു. രാവിലെ 9.30 നും 10.30നുമിടെടെ കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ ആയിരുന്നു വിവാഹം.