World News
സിംഗപ്പൂരില്‍ ഡ്രൈവറില്ലാ കാര്‍ ടാക്സി സര്‍വിസ് ആരംഭിച്ചു
ആറു കാറുകള്‍ നിരത്തിലിറക്കിയാണ് യു.എസിലെ മസാച്ചുസെറ്റ്സ് സര്‍വകലാശാല ഗവേഷകര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പിന്‍െറ ചുവടുവെപ്പ്. ഈ വര്‍ഷാവസനത്തോടെ ഇത്തരത്തില്‍ ഒരു ഡസന്‍ കാറുകള്‍ സിംഗപ്പൂരിന്‍െറ നിരത്തുകളിലുണ്ടാവും. 2018ഓടെ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുമെന്നാണ് സ്റ്റാര്‍ട്ടപ്പിന്‍െറ ആലേ