Good Reads സോഹൻ റോയിയുടെ അണുമഹാകാവ്യം എന്ന അണുകവിതാ സമാഹാരം ഷാർജ അന്തർദേശീയ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു മലയാള ഭാഷയിലെ മഹാകാവ്യങ്ങളുടെ മാതൃകയിൽ, ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ സോഹൻ റോയി എഴുതിയ 501 അണുകവിതകളടങ്ങിയ 'അണുമഹാകാ