Australia
ഓസ്ട്രലിയയില്‍ ഒരു അഞ്ചേക്കര്‍ ഭൂമിയും,വീടും ,ജോലിയുമുണ്ട്; പക്ഷെ ഒരേ ഒരു നിബന്ധന
ഓസ്ട്രലിയയില്‍ ഒരു ജോലി വേണം എന്നാഗ്രഹം ഉള്ളവരുടെ ശ്രദ്ധക്ക്. പ്രകൃതിരമണീയമായ ഒരു അഞ്ചേക്കര്‍ ഭൂമിയും ,നല്ലൊരു വീടും ജോലിയും സൌജന്യം ആയി നല്കാന് ഇതാ ഓസ്ട്രേലിയയില്‍ ഒരാള്‍ കാത്തിരിക്കുന്നു. എന്താ ഒരു കൈ നോക്കുന്നുണ്ടോ?