Energy
ഇതിലും മികച്ചൊരു താമസം സ്വപ്നങ്ങളില്‍ മാത്രം
യാത്ര ചെയ്യാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അതുപോലെ തന്നെ ചിലര്‍ക്ക് ഏറെ പ്രധാനമാണ് യാത്രയ്ക്കിടയില്‍ തങ്ങുന്ന സ്ഥലങ്ങളും. വെറുതെ എവിടെയെങ്കിലും തങ്ങുന്നതിനേക്കാള്‍ ചിലര്‍ക്ക് പ്രിയം ഒരിക്കലും മറക്കാത്തെ മനോഹരമായ സ്ഥലങ്ങളില്‍ താമസിക്കാനാണ്.