World
സൗദിയില്‍ ജൂലൈ 1 മുതല്‍ ഫാമിലി ടാക്സ്; കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയക്കേണ്ട അവസ്ഥയില്‍ പ്രവാസികള്‍
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദി അറേബ്യയില്‍ ജൂലൈ ഒന്നു മുതല്‍ ഫാമിലി ടാക്സ് നടപ്പിലാക്കാന്‍ തീരുമാനം. കൂടെയുള്ള ആശ്രിതര്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയക്കേണ്ട അവസ്ഥയാണ്.