FIFA world cup
അര്‍ജന്റീന-ഹോളണ്ട് പോരാട്ടം ഇന്ന്
ഫൈനലിലേക്ക് സ്ഥാനം തേടി അർജന്റീനയും ഹോളണ്ടും ഇന്നിറങ്ങും. മുമ്പ് രണ്ടുതവണ ചാമ്പ്യന്മാരായ അർജന്റീന മൂന്നാം കിരീടപ്രയാണത്തിനായി കളത്തിലേക്കെത്തുമ്പോൾ തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടാണ് ഹോളണ്ട് ബൂട്ടണിയുന്നത്.