World
വിമാനം പൊട്ടിത്തെറിക്കുന്ന ദൃശ്യം കാറിലെ ഡാഷ്ബോര്‍ഡ് ക്യാമറയില്‍ യാദൃശ്ചികമായി പതിഞ്ഞപ്പോള്‍
കാറിലെ ഡാഷ്ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞ വിമാനപകടത്തിന്റെ ദ്രിശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു . മാള്‍ട്ടയില്‍ ആണ് സംഭവം . യാത്രക്കിടെ വെറുതെ പകര്‍ത്തുകയായിരുന്ന വീഡിയോയിലാണ് മാള്‍ട്ടയിലെ വിമാന ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ യാദൃശ്ചികമായി പതിഞ്ഞത്.