വിമാനം പൊട്ടിത്തെറിക്കുന്ന ദൃശ്യം കാറിലെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ യാദൃശ്ചികമായി പതിഞ്ഞപ്പോള്‍

കാറിലെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞ വിമാനപകടത്തിന്റെ ദ്രിശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു . മാള്‍ട്ടയില്‍ ആണ് സംഭവം . യാത്രക്കിടെ വെറുതെ പകര്‍ത്തുകയായിരുന്ന വീഡിയോയിലാണ് മാള്‍ട്ടയിലെ വിമാന ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ യാദൃശ്ചികമായി പതിഞ്ഞത്.

വിമാനം പൊട്ടിത്തെറിക്കുന്ന ദൃശ്യം കാറിലെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ യാദൃശ്ചികമായി പതിഞ്ഞപ്പോള്‍
flightmalta

കാറിലെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞ വിമാനപകടത്തിന്റെ ദ്രിശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു . മാള്‍ട്ടയില്‍ ആണ് സംഭവം . യാത്രക്കിടെ വെറുതെ പകര്‍ത്തുകയായിരുന്ന വീഡിയോയിലാണ് മാള്‍ട്ടയിലെ വിമാന ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ യാദൃശ്ചികമായി പതിഞ്ഞത്. വിമാനം കത്തുന്നതിന്റെ തൊട്ടു മുന്‍പുള്ള നിമിഷങ്ങളും വീഡിയോയില്‍ കാണാം.ചെറിയ യാത്രവിമാനമാണ് മാള്‍ട്ടയില്‍ തകര്‍ന്ന് വീണ് കത്തിയത്. വിമാനത്തിലെ അഞ്ചു പേരും മരിച്ചു. മാള്‍ട്ട രാജ്യാന്തര വിമാനത്താവളത്തില്‍ പ്രദേശികസമയം രാവിലെ 7.20 നാണ് അപകടമുണ്ടായത്. ലോറന്റ് അസോപര്‍ദി എന്നയാളുടെ ക്യാമറയില്‍ ആണ് ഞെട്ടിക്കുന്ന ദ്രിശ്യങ്ങള്‍ പതിഞ്ഞത് .

Read more

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ