Gadgets

2019ൽ ഈ ഫോണുകളില്‍ വാട്സാപ് ഉണ്ടാവില്ലേ ?

Gadgets

2019ൽ ഈ ഫോണുകളില്‍ വാട്സാപ് ഉണ്ടാവില്ലേ ?

ഐഒഎസ് 7 നും അതിനു താഴെയും ആൻഡ്രോയിഡ് 2.3.7, നോക്കിയ എസ്40 ഒഎസുകൾ ഉപയോഗിക്കുന്ന ഫോണുകളില്‍ 2019 മുതല്‍ വാട്ട്‌സാപ് സേവനം ലഭിക്കില്ല. ജനുവരി 1 മുതല്‍ സേവനങ്ങള്‍ ലഭ്യമാകില്ല എന്നാണു മുന്നറിയിപ്പ്.

കംപ്യൂട്ടറുകളിലെ പാട്ടുപെട്ടി വിനാംപ് മ്യൂസിക് പ്ലേയറിന്റെ റീഎന്‍ട്രി

Gadgets

കംപ്യൂട്ടറുകളിലെ പാട്ടുപെട്ടി വിനാംപ് മ്യൂസിക് പ്ലേയറിന്റെ റീഎന്‍ട്രി

പഴയ വിൻഡോസ് കംപ്യൂട്ടറുകളിലെ പാട്ടുപെട്ടിയായിരുന്ന വിനാംപ് മ്യൂസിക് പ്ലേയർ വീണ്ടും മടങ്ങി വരുന്നു. പ്ഡേറ്റുകൾ നിർത്തി വച്ച വിനാംപ് ഒരിടവേളയ്ക്ക് ശേഷമാണ് മടങ്ങി വരുന്നത്.

ഐ ഫോണുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം

Gadgets

ഐ ഫോണുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം

ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വികസിപ്പിച്ച 'ഡി.എന്‍.ഡി.' ആപ്പ് ആറു മാസത്തിനുള്ളില്‍ ഐ ഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ആപ്പിളിന് ഇന്ത്യയില്‍ നിരോധനം നേരിടേണ്ടി വന്നേക്കും

പറക്കുംതളികകള്‍ സത്യം തന്നെ; 2004 നവംബര്‍ 14 ന് നടന്ന സംഭവത്തിന്റെ രഹസ്യ വിവരങ്ങള്‍ പെന്റഗണില്‍ നിന്നും പുറത്ത്

Gadgets

പറക്കുംതളികകള്‍ സത്യം തന്നെ; 2004 നവംബര്‍ 14 ന് നടന്ന സംഭവത്തിന്റെ രഹസ്യ വിവരങ്ങള്‍ പെന്റഗണില്‍ നിന്നും പുറത്ത്

മനുഷ്യന് ഇന്നും ഉത്തരം കിട്ടാത്ത സമസ്യയാണ് പറക്കും തളികകള്‍. എന്നാല്‍ അന്യഗ്രഹ ജീവികളുണ്ടെന്നും അവ ഭൂമി സന്ദര്‍ശിക്കാറുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ ഏറെയാണ്. ആ വിശ്വാസം ശരിയെന്നു ഉറപ്പിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം.

ഒരാഴ്ച്ചത്തേക്ക്  62 കോടി; താമസം ഭൂമിക്ക്  320 കിലോമീറ്റര്‍ ഉയരത്തിലെ ഹോട്ടലില്‍

Gadgets

ഒരാഴ്ച്ചത്തേക്ക് 62 കോടി; താമസം ഭൂമിക്ക് 320 കിലോമീറ്റര്‍ ഉയരത്തിലെ ഹോട്ടലില്‍

ഭൂമിയേക്കാള്‍ വെറും 320 കിലോമീറ്റര്‍ ഉയരത്തിലൊരു ഹോട്ടല്‍. ഇവിടെ ആര്‍ക്കു വേണമെങ്കിലും വന്നു താമസിക്കാം പക്ഷെ ഒരുദിവസത്തെ വാടക കേള്‍ക്കണോ വെറും 5 കോടി 14 ലക്ഷം. അതെ ബഹിരാകാശത്തെ ആദ്യ ലക്ഷ്വറി ഹോട്ടലായ ഔറോറയിലെ കാര്യമാണ് ഈ പറഞ്ഞത്.

20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം

Gadgets

20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം

ഇഷ്ടനിറത്തിലൊരു കാര്‍ വാങ്ങുന്നത് തന്നെ വലിയ സംഭവമാണ് സാധാരണക്കാര്‍ക്ക്. അങ്ങനെ വരുമ്പോള്‍ 20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം കൊടുക്കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ ? എന്നാല്‍ ഒരാള്‍ അത് ചെയ്തു. ആരാണെന്നോ ? അമേരിക്കൻ വ്യവസായിയും ഇന്ത്യൻ വംശജനുമായി ക്രിസ് സിങ്.