Gadgets
സുരക്ഷാ ഭീഷണി; 90 കോടി ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാപിഴവ് എന്ന് മുന്നറിയിപ്പ്
90 കോടി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ ഗുരുതര സുരക്ഷാ പിഴവുണ്ടെന്ന് റിപ്പോര്‍ട്ട്. ക്വാൽകം പ്രൊസസറിൽ പ്രവർത്തിക്കുന്ന് ആൻഡ്രോയിഡ് ഫോണുകളിലാണ് സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്.