Good Reads
ദയവു ചെയ്തു വെള്ളപൊക്കത്തിന്റെ കാഴ്ച കാണാന്‍ ആരും കൊച്ചി മെട്രോയില്‍ കയരരുതേ: മെട്രോയുടെ സൗജന്യ സര്‍വീസുകളില്‍ സെല്‍ഫികളും വീഡിയോകളും എടുക്കാന്‍ തള്ളിക്കയറ്റം
ദുരന്തകാലത്തും മനസാക്ഷിഇല്ലാത്ത പെരുമാറ്റവുമായി ചിലര്‍. കൊച്ചി മെട്രോ ഓടിത്തുടങ്ങിയപ്പോള്‍ സെല്‍ഫി എടുക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കാണാനും കൊച്ചി മെട്രോയില്‍ തള്ളികയറ്റം. സൗജന്യ സര്‍വീസുകള്‍ ദുരുപയോഗം ചെയ്യുതെന്ന താക്കീതുമായി മെട്രോ അധികൃതര്‍.