Good Reads
പോകാം അഗുംബയിലെക്കൊരു മഴയാത്ര
മഴയും മഞ്ഞും മലകളും കാടും നിറഞ്ഞ അഗുംബയെ കുറിച്ചു കേട്ടിട്ടുണ്ടോ ? ആധുനികതയുടെ ഒരടയാളങ്ങളും ഇനിയുമെത്താത്ത ആറ് മാസം തുടര്‍ച്ചയായി മഴ പെയ്യുന്ന നാട്. അഗുംബയ്ക്ക് ഇനി മറ്റൊരു വിശേഷണം കൂടിയുണ്ട്, ദക്ഷിണേന്ത്യയുടെ സ്വന്തം ചിറാപുഞ്ചി.