World News ഗൂഗിളിന് ആവശ്യമുണ്ട് ഇന്ത്യയിലെ 20 ലക്ഷം ഡെവലപ്പര്‍മാരെ ടെക്ക് ഭീമന്മാരായ ഗൂഗിള്‍ രാജ്യത്തെ 20 ലക്ഷം ഡെവലപ്പര്‍മാര്‍ക്കായി പരീശീലന പദ്ധതി ആരംഭിക്കുന്നു . ഇന്ത്യയെ മൊബൈല്‍ ഡെവലപ്പമാര്‍മാരുടെ ആഗോള ഹബ്ബ് ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.