Environment
"സുരക്ഷിതമല്ലാത്ത ഒരു വർഷം കൂടി " മുരളി തുമ്മാരുകുടി
ഡിസംബർ ഇരുപത്തി ആറ് ഇന്ത്യൻ ഓഷ്യൻ സുനാമിയുടെ വാർഷിക ദിനമാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇത് വരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തം
Environment
ഡിസംബർ ഇരുപത്തി ആറ് ഇന്ത്യൻ ഓഷ്യൻ സുനാമിയുടെ വാർഷിക ദിനമാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇത് വരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തം
India
പാസ്പോര്‍ട്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി കേന്ദ്രം പാസ്പോര്‍ട്ട് ചട്ടം പുതുക്കി.നിയമത്തില്‍ ഉണ്ടായിരുന്ന 15 അനു
India
കള്ളപ്പണക്കാരെ കുടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്ത നടപടി തുടങ്ങി .ജനങ്ങളുടെ സഹകരണത്തോടെ കള്ളപ്പണം സൂക്ഷിക്കുന്നവരെ കുടുക്കാന്‍ ഉള്ള നടപടിയാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത് .
India
ലോകത്തെ ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ്പായ ‘സ്വിഫ്റ്റ് 7’ എയ്‌സർ ഇന്ത്യയിൽ. ഒരു സെന്റിമീറ്ററിന് താഴെയാണ് ലാപ്ടോപ്പിന്റെ അക്കെയുള്ള കനം . നവംബർ 18 മുതൽ ഇന്ത്യൻ വിപണിയിൽ ലാപ്ടോപ്പ് ലഭ്യമായി .
India
വ്യാജ പാസ്‌പോര്‍ട്ടുകളുടെ നിര്‍മ്മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ ഇ-പാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
India
ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണുകള്‍ ഒക്ടോബര്‍ 25 മുതല്‍ ഇന്ത്യന്‍ വിപണിയില്‍.ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ മോഡലുകള്‍ ആണ് ഇന്ത്യയില്‍ എത്തുന്നത്
Malaysia
മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ചാംമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയം. പ്രദീപ്
India
ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നും നമ്മള്‍ ആഗ്രഹിച്ചു വാങ്ങുന്നത് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ആണോ? ആണെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.
India
സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം ഏതാണെന്ന് അറിയാമോ?കേരളമോ ,മുംബൈയോ ഒന്നുമല്ല സിക്കിമിന് ആണ് ആ സ്ഥാനം. ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലം രാജ്യ തലസ്ഥാനവും.
India
2017 ലെ ഓസ്കര് പുരസ്കാരത്തിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായി വിസാരണൈ തെരഞ്ഞെടുക്കപെട്ടു
India
1700 രൂപ ആദ്യ തവണ നല്‍കിയാല്‍ ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് ഐഫോണ്‍ 7 നല്‍കാനുള്ള പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.വിവിധ ബാങ്കുകളുമായി സഹകരിച്ചാണ് ആപ്പിള്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്.
World News
റിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ എറിഞ്ഞാണ് സ്വന്തം റെക്കോര്‍ഡ് ദേവേന്ദ്ര തിരുത്തിയത്.