India
ആൻലിയയുടെ മരണശേഷമുള്ള ജസ്റ്റിന്റെ ഇന്റർവ്യൂ ഒരു പ്ലാൻഡ് സ്റ്റോറിയാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ സാധിക്കുമോ? -ജാസ്മിൻ ഷാ
ആൻലിയയുടെ ദുരൂഹമരണത്തിനു പിന്നാലെ അവരെയും നഴ്സിങ് സമൂഹത്തെയും അവഹേളിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡണ്ട് ജാസ്മിൻ ഷാ രംഗത്ത്.