Arts & Culture
“PADMANABHA DAASA” by sandhya manoj on 11th September at Kuala Lumpur
Sandhya Manoj embarks on a devotional journey with her novel production..
Arts & Culture
Sandhya Manoj embarks on a devotional journey with her novel production..
India
യുഎഇ കേരളത്തിന് പ്രഖാപിച്ച 700 കോടിരൂപയുടെ സഹായം ഇന്ത്യൻ സർക്കാരിന് വാങ്ങാൻ നിയമതടസമുണ്ടെങ്കിൽ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ. യൂസഫലി അത് കൊടുക്കുമെന്ന രീതിയിലുള്ള പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ് വ്യക്തമാക്കി
India
പ്രളയദുരന്തത്തില്‍നിന്ന് കരകയറിയവരുടെ മാനസികമായ പ്രശ്‌നങ്ങളും ഗൗരവത്തോടെ കാണണമെന്ന മുന്നറിപ്പുമായി ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി.
India
ഖത്തര്‍ രാജാവിന്റെ രാജകീയ വിമാനം വിൽപനയ്ക്ക്. ഖത്തർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 747-8 വിമാനമാണ് അമ്പത് ലക്ഷം പൗണ്ടിന് വിൽപയ്ക്ക് വെച്ചിരിക്കുന്നത്.
India
കേരളത്തിന് കൈതാങ്ങാകാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
India
വലിയൊരു ദുരിതകയത്തില്‍ നിന്നും കേരളം കരകയറുകയാണ്. ദുരിതത്തില്‍ പകച്ചു നിന്ന് പോയവരെ രക്ഷിക്കാന്‍ കൈമെയ്മറന്നു കൂടെ നിന്നവരെ കേരളം ഇനി ഒരു കാലത്തും മറക്കില്ല. ഈ അവസരത്തില്‍ ആരോ ഒരു വീടിന്റെ മുകളില്‍ കോറിയിട്ട് ആ നന്ദി വൈറലാവുകയാണ്.
India
കേരളത്തിനു ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സഹായ ഹസ്തം.
India
മഴ കുറഞ്ഞാല്‍ കേരളത്തില്‍ ഇനി ക്യാമ്പുകളില്‍നിന്ന് വീടുകളിലേയ്ക്ക് തിരിച്ചുപോകാനുള്ള തിരക്കിലാകും ജനങ്ങള്‍. അതിനുമുമ്പ് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച വിദഗ്ദ്ധനായ മുരളി തുമ്മാരുകുടി എഴുതുന്നു.
India
കേരളം ഒന്നടങ്കം ദുരിതകയത്തില്‍ പെട്ട് എന്ത് ചെയ്യണം എന്നറിയാതെ കഷ്ടപ്പെടുകയാണ്. പലയിടത്തും ഇപ്പോഴും ആളുകള്‍ കുരങ്ങി കിടക്കുന്നു. ഈ അവസരത്തില്‍ രക്ഷാസേനകള്‍ എത്തുമ്പോള്‍ അവരോടു സഹകരിക്കുകയാണ് കൂടുതല്‍ ആളുകള്‍ ചെയ്യേണ്ടത്.
India
പ്രളയബാധിത പ്രദേശങ്ങളിലെ വ്യോമനിരീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍നിന്നാണ് അദ്ദേഹം പുറപ്പെട്ടത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി.
Good Reads
ദുരന്തകാലത്തും മനസാക്ഷിഇല്ലാത്ത പെരുമാറ്റവുമായി ചിലര്‍. കൊച്ചി മെട്രോ ഓടിത്തുടങ്ങിയപ്പോള്‍ സെല്‍ഫി എടുക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കാണാനും കൊച്ചി മെട്രോയില്‍ തള്ളികയറ്റം. സൗജന്യ സര്‍വീസുകള്‍ ദുരുപയോഗം ചെയ്യുതെന്ന താക്കീതുമായി മെട്രോ അധികൃതര്‍.
India
നെടുമ്പാശേരി വിമാനത്താവളം അടച്ചതോടെ നിരവധി പ്രവാസികളായിരുന്നു ബുദ്ധിമുട്ടിലായത്. ഇതോടെ നിശ്ചയിച്ചിരുന്ന സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ.