India
ഫ്‌ളവേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് ഇന്ന്
തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനര്‍ക്ക് ഫഌവേഴ്‌സ് ചാനലിന്റെ ആദരം.ഫഌവേഴ്‌സ് 'ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ്' ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ചിത്രാവതി ഗാര്‍ഡന്‍സില്‍ നടക്കും.
India
തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനര്‍ക്ക് ഫഌവേഴ്‌സ് ചാനലിന്റെ ആദരം.ഫഌവേഴ്‌സ് 'ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ്' ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ചിത്രാവതി ഗാര്‍ഡന്‍സില്‍ നടക്കും.
India
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ നായകതുല്യ കഥാപാത്രം ചെയ്ത ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍.
India
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു.ക്രിസ്തു മത വിശ്വാസികൾക്ക് 50 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന നോമ്പാചരണവും ദുഃഖവെള്ളിയും ശുദ്ധീകരണത്തിന്‍റെയും രൂപാന്തരത്തിന്‍റെയും കാലഘട്ടം കൂടിയാണ്.
India
ഒരിക്കല്‍ നടത്തിയ ഒരു ഇന്ത്യാസന്ദര്‍ശനമാണ് ബ്രൂക്ക് എഡി എന്ന അമേരിക്കന്‍ വനിതയുടെ ജീവിതം മാറ്റി മറിച്ചത്. കാരണം ഇന്ന് ഏഴ് മില്ല്യന്‍ ഡോളര്‍ വരുമാനമുള്ള ഒരു ബിസിനസുകരിയാണ് ഇവര്‍. എന്താണ് ബിസിനസ് എന്ന് കൂടി കേള്‍ക്കൂ , നമ്മുടെ ഇന്ത്യന്‍ ചായയുടെ ബിസിനസ്.
India
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ ടൈഗര്‍ പുരസ്കാരം അടക്കം പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പുരസ്കാരങ്ങള്‍ വാരികൂട്ടിയ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനവും ചിത്രസംയോജനവും ചെയ്ത ‘എസ് ദുര്‍ഗ്ഗ' കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ആവുന്നത്.
India
രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായിമ്മ ചൂണ്ടിക്കാട്ടിയാണു ഭരണകൂടത്തിന്റെ ഈ നീക്കം. ഓസ്‌ട്രേലിയയില്‍ ആകെ നിലനില്‍ക്കുന്ന 457( കാറ്റഗറി വിസയുടെ 22 ശതമാനവും ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്. ഇതാണ് ഇനി ഇല്ലാതാകുന്നത്. ഇതു കൂടാതെ ഓസ്‌ട്രേലിയന്‍ സര്‍വകലാശലകളില്‍ നിന്നു ബിരുദം നേടിയ വിദേശ വിദ്യാര്‍ത്ഥ
India
ഫുട്‌ബോള്‍ പ്രേമിയായ മജീദിന്റേയും (സൗബിന്‍ ഷാഹിര്‍) സെവന്‍സ് ഫുട്‌ബോള്‍ ടീമില്‍ കളിക്കാനെത്തുന്ന നൈജീരിയക്കാരനായ സാമുവേല്‍ അബിയോള റോബിന്‍സന്റേയും സൗഹൃദത്തിന്റെ കഥ പറയുന്ന ‘സുഡാനി ഫ്രം നൈജീരിയ’ പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്. ഇപ്പോള്‍ ഇതാ ചിത്രം അതിരുകള്‍ കടന്ന് അങ്ങ് നൈജീരിയയിലും ഹിറ്റായിരിക്കുന
India
കലാപ രാഷ്ട്രീയത്തിന്റെ ഇര അസ്‌ന ഇനി ഡോക്ടര്‍ അസ്ന.കണ്ണൂരിലെ ചെറുവാഞ്ചേരിയിലെ അസ്‌നയെ കേരളം മറന്നുകാണില്ല. കണ്ണൂര്‍ രാഷ്ട്രീയപകപോക്കലിന്റെ രക്തസാക്ഷിയായിരുന്നു ആറാം വയസ്സില്‍ ബോംബേറില്‍ വലതുകാല്‍ ചിതറിത്തെറിച്ചുപോയി ഈ പെണ്‍കുട്ടി.പിന്നീടിങ്ങോട്ട് വേദനയുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു അസ്ന.
India
സാരി ധരിക്കാത്തതിനാല്‍ മഹാകള്‍ ക്ഷേത്രത്തില്‍ എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹയ്ക്ക് വിലക്ക്.ദേശീയ വോളിബോള്‍ താരമായിരുന്ന അരുണിമയെ ട്രെയിനില്‍ നിന്ന് ഗുണ്ടകള്‍ തള്ളിയിട്ടാണ് കാല്‍ നഷ്ടമായത്. ഇതിനു ശേഷമാണ് അരുണിമ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയത്.
India
വേനൽക്കാലത്ത് വെള്ളം അനാവശ്യമായി പാഴാക്കുന്നവരെ പൂട്ടാനൊരുങ്ങി ചണ്ധീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ. ഏപ്രിൽ 15 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് ഇത് ബാധകം.
India
ചക്ക ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം.കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
India
ഫറൂഖ് കോളേജിലെ അധ്യാപകന്‍ നടത്തിയ ബത്തക്ക പരാമര്‍ശത്തിന് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരം. റിയ സന, രഹന ഫാത്തിമ എന്നീ ആക്ടിവിസ്റ്റുകളാണ് പരാമര്‍ശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.