‘സുഡാനി ഫ്രം നൈജീരിയ’ നൈജീരിയയിലും സൂപ്പര്‍ ഹിറ്റ്‌

ഫുട്‌ബോള്‍ പ്രേമിയായ മജീദിന്റേയും (സൗബിന്‍ ഷാഹിര്‍) സെവന്‍സ് ഫുട്‌ബോള്‍ ടീമില്‍ കളിക്കാനെത്തുന്ന നൈജീരിയക്കാരനായ സാമുവേല്‍ അബിയോള റോബിന്‍സന്റേയും സൗഹൃദത്തിന്റെ കഥ പറയുന്ന ‘സുഡാനി ഫ്രം നൈജീരിയ’  പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്. ഇപ്പോള്‍ ഇതാ ചിത്രം അതിരുകള്‍ കടന്ന് അങ്ങ് നൈജീരിയയിലും ഹിറ്റായിരിക്കുന

‘സുഡാനി ഫ്രം നൈജീരിയ’ നൈജീരിയയിലും സൂപ്പര്‍ ഹിറ്റ്‌
sudani-from-neigiria-og

ഫുട്‌ബോള്‍ പ്രേമിയായ മജീദിന്റേയും (സൗബിന്‍ ഷാഹിര്‍) സെവന്‍സ് ഫുട്‌ബോള്‍ ടീമില്‍ കളിക്കാനെത്തുന്ന നൈജീരിയക്കാരനായ സാമുവേല്‍ അബിയോള റോബിന്‍സന്റേയും സൗഹൃദത്തിന്റെ കഥ പറയുന്ന ‘സുഡാനി ഫ്രം നൈജീരിയ’  പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്. ഇപ്പോള്‍ ഇതാ ചിത്രം അതിരുകള്‍ കടന്ന് അങ്ങ് നൈജീരിയയിലും ഹിറ്റായിരിക്കുന്നു.

നൈജീരിയന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും ഈ മലയാള ചിത്രത്തെകുറിച്ചുള്ള വാര്‍ത്തകള്‍ നിറയുകയാണ്. തങ്ങളുടെ പ്രിയനടനായ സാമുവേല്‍ അബിയോള റോബിന്‍സന്റെ മലയാള സിനിമാ അരങ്ങേറ്റത്തെ നൈജീരിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ‘ബോളിവുഡ് ചിത്രത്തിലഭിനയിച്ച ആദ്യ നൈജീരിയന്‍ താരം’ എന്നാണ്. നൈജീരിയയുടേയും ആഫ്രിക്കയുടേയും നേട്ടമാണ് താന്‍ ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിച്ചതോടെ സ്വന്തമായതെന്ന് നൈജീരിയന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാമുവേല്‍ പറയുന്നു. സിനിമയിലേക്കുള്ള ക്ഷണമെന്നോണം സുഡാനിയുടെ അണിയറപ്രവര്‍ത്തകരുടെ മെയില്‍ ലഭിച്ചപ്പോള്‍ താന്‍ ആദ്യം കരുതിയത് അത് സത്യസന്ധമാവില്ല എന്നാണെന്ന് സാമുവേല്‍ പറയുന്നു.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ