India

എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് 10 കിലോ ബാഗേജ് ഫ്രീ

India

എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് 10 കിലോ ബാഗേജ് ഫ്രീ

ദുബായില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നാട്ടിലെത്തുന്ന പ്രവാസി മലയാളികള്‍ക്ക് 10 കിലോ ബാഗേജ് ഫ്രീ. മാര്‍ച്ച് 31 വരെ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് വരുന്നവര്‍ക്കാണ് ഈ ആനുകൂല്യം.

ശ്രീദേവിക്ക് വിടചൊല്ലി ബോളിവുഡ്

India

ശ്രീദേവിക്ക് വിടചൊല്ലി ബോളിവുഡ്

പ്രിയനടിക്ക് വിടചൊല്ലി ബോളിവുഡ്. ഇന്ന് മുംബൈ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ രാവിലെ മുതല്‍ ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയായിരുന്നു. വെള്ളപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം ജുഹുവിലെ വിലെപാര്‍ലെ സേവാസമാജ് ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത്.

ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്; നിരക്ക്കുറവ് ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്ക്

India

ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്; നിരക്ക്കുറവ് ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്ക്

ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെ ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്.

ഗള്‍ഫ് എയര്‍ ഈ വര്‍ഷം മുതല്‍ ബഹ്‌റൈനില്‍ നിന്നും കരിപ്പൂരിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

India

ഗള്‍ഫ് എയര്‍ ഈ വര്‍ഷം മുതല്‍ ബഹ്‌റൈനില്‍ നിന്നും കരിപ്പൂരിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

ഗള്‍ഫ് എയര്‍ ഈ വര്‍ഷം മുതല്‍ ബഹ്‌റൈനില്‍ നിന്നും കരിപ്പൂര്‍ വരെ വിമാനസര്‍വീസ് ആരംഭിക്കുന്നു. ബഹ്റൈന്‍ ദേശീയ വിമാന കമ്പനി ആയ ഗള്‍ഫ് എയര്‍, യുഎഇയിലെ അബുദബി, ദുബായ് നഗരങ്ങളുമായും ഈ സര്‍വീസ് ബന്ധിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 15 മുതലാണ് സര്‍വീസ് തുടങ്ങുക.

നടി ശ്രീദേവിയുടെ  മൃതദേഹം ഉടന്‍ ബന്ധുക്കൾക്ക് വിട്ടുനല്‍കും; മൃതദേഹം ഇന്ന് വൈകിട്ടോടെ മുംബൈയിലേക്ക്

India

നടി ശ്രീദേവിയുടെ മൃതദേഹം ഉടന്‍ ബന്ധുക്കൾക്ക് വിട്ടുനല്‍കും; മൃതദേഹം ഇന്ന് വൈകിട്ടോടെ മുംബൈയിലേക്ക്

നടി ശ്രീദേവിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം ബന്ധുക്കൾക്ക് കൈമാറും. ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ മുംബൈയിലേക്ക് കൊണ്ടുപോകും. പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ള മൃതദേഹം ഇതോടെ അധികം വൈകാതെ എംബാമിങ്ങിനു വിട്ടുകൊടുക്കും. ഇന്നുതന്നെ മുംബൈയിൽ എത്തിക്കാനാകുമെന്നാണു പ്രതീക്ഷ.

നടി ശ്രീദേവിയുടെ  തലയില്‍ ആഴത്തിലുള്ള മുറിവ്: പ്രോസിക്യൂഷന്‍ പരിശോധിക്കുന്നു

India

നടി ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്: പ്രോസിക്യൂഷന്‍ പരിശോധിക്കുന്നു

നടി ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് . പബ്ലിക് പ്രോസിക്യൂഷന്‍ പരിശോധിക്കുന്നുണ്ട്. ബോധരഹിതയായി ബാത്ത് ടബിലേയ്ക്ക് വീഴുമ്പോളുണ്ടായ മുറിവാണോ ഇത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികത; മരണം മദ്യലഹരിയില്‍ ബാത്ത് ടബില്‍ വീണതിനാല്‍ എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്‌

India

ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികത; മരണം മദ്യലഹരിയില്‍ ബാത്ത് ടബില്‍ വീണതിനാല്‍ എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്‌

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത. ദുബായിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

നാലാം വയസ്സ് മുതല്‍ ജീവിതം സിനിമ  മാത്രമാക്കിയ ശ്രീദേവി; ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് എന്നും ഒരൊറ്റ ഉത്തരം മാത്രം

India

നാലാം വയസ്സ് മുതല്‍ ജീവിതം സിനിമ മാത്രമാക്കിയ ശ്രീദേവി; ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് എന്നും ഒരൊറ്റ ഉത്തരം മാത്രം

അഭിനയമികവും മുഖശ്രീയും പരസ്പരം മത്സരിച്ച നിരവധി കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും ഇതര ഭാഷാ ചിത്രങ്ങളിലും ഒരു പോലെ നിറഞ്ഞു നിന്ന അഭിനേത്രി. ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ സിനിമയില്‍ ഒരു ഉത്തരമേയുള്ളൂ. അത് ശ്രീദേവിയാണ്.

കുറച്ചു ഭക്ഷണ സാധനങ്ങള്‍, പാത്രങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന കൂടുകള്‍, കുറച്ചു വസ്ത്രം; കാട്ടിലെ ഗുഹയില്‍ ആ സാധുമനുഷ്യന്‍ അവശേഷിപ്പിച്ചത് ഇതായിരുന്നു

India

കുറച്ചു ഭക്ഷണ സാധനങ്ങള്‍, പാത്രങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന കൂടുകള്‍, കുറച്ചു വസ്ത്രം; കാട്ടിലെ ഗുഹയില്‍ ആ സാധുമനുഷ്യന്‍ അവശേഷിപ്പിച്ചത് ഇതായിരുന്നു

ചിതറി കിടക്കുന്ന ഭക്ഷണ സാധനങ്ങള്‍, പാത്രങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന കൂടുകള്‍, കുറച്ചു വസ്ത്രം. ഒരിത്തിരി അരിയും ഒരു പാക്കെറ്റ് മല്ലിപ്പൊടിയും മോഷ്ടിച്ചു എന്നാരോപിച്ച് ആള്‍കൂട്ടം കാട്ടിലെ ഗുഹയില്‍ കയറി മധു എന്ന പാവം മനുഷ്യനെ പിടികൂടുമ്പോള്‍ അയാള്‍ ഒന്‍പതു വര്‍ഷമായി കഴിഞ്ഞിരുന്ന കാട്ടിലെ ഗുഹയില്‍ ഉണ്ടാ

ഐഎം വിജയന്  ഗ്യാലറി ടിക്കറ്റ് മാത്രം നല്‍കിയവര്‍ പ്രിയ വാര്യര്‍ക്ക് വിവിഐപി ടിക്കറ്റ് നല്‍കി; സെലിബ്രിറ്റി സ്‌നേഹത്തിനെതിരേ ആഞ്ഞടിച്ച് ഫുട്‌ബോള്‍ ആരാധകര്‍

India

ഐഎം വിജയന് ഗ്യാലറി ടിക്കറ്റ് മാത്രം നല്‍കിയവര്‍ പ്രിയ വാര്യര്‍ക്ക് വിവിഐപി ടിക്കറ്റ് നല്‍കി; സെലിബ്രിറ്റി സ്‌നേഹത്തിനെതിരേ ആഞ്ഞടിച്ച് ഫുട്‌ബോള്‍ ആരാധകര്‍

ഫുട്ബാള്‍ ഇതിഹാസമായ ഐഎം വിജയന് കഴിഞ്ഞ തവണ ഗ്യാലറി ടിക്കറ്റ് മാത്രം നല്‍കിയ ഐഎസ്എല്‍ അധികൃതര്‍ ഇക്കുറി ഒരൊറ്റ സീന്‍ കൊണ്ട് ഹിറ്റായ പ്രിയവാര്യര്‍ക്ക് നല്‍കിയത് വിവിഐപി ടിക്കറ്റ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതരുടെ സെലിബ്രിറ്റി സ്‌നേഹത്തിനെതിരേ ആഞ്ഞടിച്ച് ഫുട്‌ബോള്‍ ആരാധകര്‍ ഇതോടെ രംഗത്ത്.

ഷാര്‍ജയിലേക്ക് പോകുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നിന്നെടുക്കാം

India

ഷാര്‍ജയിലേക്ക് പോകുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നിന്നെടുക്കാം

ഡ്രൈവിങ് ജോലിക്കായി ഷാര്‍ജയിലേക്ക് പോകുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടിയാവുന്നു. ഷാര്‍ജ സർക്കാരാണ് ഈ പദ്ധതി രൂപീകരിച്ചത് ഷാര്‍ജയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച്‌ ടെസ്റ്റ് നടത്തി ഇവിടെവെച്ചു ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.

ആദിവാസി, ബംഗാളി, ട്രാൻസ്ജെൻഡർ; ഇനിയും പ്രബുദ്ധകേരളം ഇവിടെ പാവങ്ങളെ തല്ലികൊല്ലും

India

ആദിവാസി, ബംഗാളി, ട്രാൻസ്ജെൻഡർ; ഇനിയും പ്രബുദ്ധകേരളം ഇവിടെ പാവങ്ങളെ തല്ലികൊല്ലും

എന്തിനാണ് നമ്മള്‍ നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്നത് ? എങ്ങനെയാണ് നമ്മള്‍ പ്രബുദ്ധകേരളം എന്ന് അവകാശപ്പെടുന്നത് ? വിശന്നു വലഞ്ഞ ഒരുവന്റെ നോവറിയാന്‍ കഴിയില്ലെങ്കില്‍ അവന്റെ നിസ്സഹായതയ്ക്ക്‌ മുന്നില്‍ നിന്നും ഇളിച്ച പല്ലുമായി സെല്‍ഫി എടുക്കാന്‍ മാത്രം ക്രൂരരായി പോയി നമ്മളെങ്കില്‍ ഇനി അങ്ങനെ പറയാന്‍ ന