India
മക്കള്‍ക്ക് മുന്‍പില്‍ സത്യം തെളിയിക്കാന്‍ ശോഭ പോരാടി; വാട്ട്സ്ആപ്പിലൂടെ പ്രചരിക്കപ്പെട്ട നഗ്നദൃശ്യങ്ങള്‍ തൊടുപുഴയിലെ വീട്ടമ്മയുടേത് അല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
വാട്ട്സ്ആപ്പിലൂടെ പ്രചരിക്കപ്പെട്ട നഗ്നദൃശ്യങ്ങള്‍ തൊടുപുഴയിലെ വീട്ടമ്മയുടേത് അല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രണ്ടര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രചരിച്ച ദൃശ്യങ്ങള്‍ തന്റേത് അല്ലെന്ന് ശോഭ സജു എന്ന വീട്ടമ്മ തെളിയിച്ചത്.