പൈലറ്റിന്റെ അറിയിപ്പ് കേട്ട് പുറത്തേക്ക് നോക്കിയ യാത്രക്കാര്‍ കണ്ടത് അധികമാര്‍ക്കും കാണാന്‍ സാധിക്കാത്ത ആ അപൂര്‍വ്വ കാഴ്ച

ഇൻഡിഗോയുടെ 6ഇ 314 വിമാനത്തിന്റെ യാത്രയ്ക്കിടെ ഇന്നലെ നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയില്‍ ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോൾ പൈലറ്റ് യാത്രക്കാര്‍ക്കായി ഒരു അറിയിപ്പ് നല്‍കി. ഒരുപക്ഷെ അധികമാര്‍ക്കും കാണാന്‍ സാധിക്കാത്തൊരു അപൂര്‍വ്വകാഴ്ചയായിരുന്നു അവിടെ അവര്‍ കണ്ടത്.

പൈലറ്റിന്റെ അറിയിപ്പ് കേട്ട് പുറത്തേക്ക് നോക്കിയ യാത്രക്കാര്‍ കണ്ടത് അധികമാര്‍ക്കും കാണാന്‍ സാധിക്കാത്ത ആ അപൂര്‍വ്വ കാഴ്ച
pilot

ഇൻഡിഗോയുടെ 6ഇ 314 വിമാനത്തിന്റെ യാത്രയ്ക്കിടെ
ഇന്നലെ നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയില്‍  ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോൾ പൈലറ്റ് യാത്രക്കാര്‍ക്കായി ഒരു അറിയിപ്പ് നല്‍കി. ഒരുപക്ഷെ അധികമാര്‍ക്കും കാണാന്‍ സാധിക്കാത്തൊരു അപൂര്‍വ്വകാഴ്ചയായിരുന്നു അവിടെ അവര്‍  കണ്ടത്.

രാജ്യത്തിന്റെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 മായി ജിഎസ്എല്‍വി മാര്‍ക്ക് -3 റോക്കറ്റ് പോയതിന്റെ ബാക്കിപത്രമാണ് വെള്ളിവര പോലെ ആകാശത്ത് തെളിഞ്ഞത് ആ സമയം.
ശ്രീഹരിക്കോട്ടയുടെ മുകളിലൂടെ ഇന്നലെ പറന്ന ഇൻഡിഗോ 6E 314 വിമാനത്തിൽ നിന്ന് പകർത്തിയ ദൃശ്യം ചെന്നൈ സ്വദേശിയായ സ്ഫടികയാണ് ഇന്നലെ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചത്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്