India
സാറ ടെയ്‌ലര്‍ക്ക് രണ്ടു കുട്ടികളോ?; എന്നാല്‍ സത്യം ഇതാണ്
ഇതുവരെ ഇല്ലാതിരുന്ന ആരാധക പിന്തുണയും സര്‍ക്കാരുകളുടെ പ്രോത്സാഹനവുമാണ് ഇന്ന് വനിതാ ക്രിക്കറ്റ് ടീമിന് ലഭിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പെണ്‍സിംഹങ്ങള്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ഏറെ പ്രിയം ഒരാളെയാണ്, സാറ ടെയ്‌ലര്‍.