Environment
ഇവിടെ പഠിച്ചാല്‍ മാത്രം പോരാ; പാസ്സാകണമെങ്കില്‍ മരവും നട്ടു വളര്‍ത്തണം
മരങ്ങള്‍ നട്ടുവളര്‍ത്തിയാല്‍ മാത്രം ഡിഗ്രി പാസ്സാക്കുന്ന ഒരു കലാലയമോ? അതെ അങ്ങനെ ഒന്നുണ്ട്. ഇന്ത്യയില്‍ തന്നെ. ബംഗളൂരു സര്‍വകലാശാലയാണ് ഈ അപൂര്‍വ്വനടപടിയുമായി മുന്നോട്ട് പോകുന്നത്.