India
"മാലാഖമാരെപ്പറ്റി തന്നെ!" മുരളി തുമ്മാരുകുടി
കേരളത്തിലെ നേഴ്‌സുമാരോട് എനിക്കുള്ള ആദരവിനെയും അഭിമാനത്തെയും കുറിച്ച് ഞാൻ പലതവണ പറഞ്ഞു കഴിഞ്ഞതാണ്. വടക്കേ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ മുതൽ
India
കേരളത്തിലെ നേഴ്‌സുമാരോട് എനിക്കുള്ള ആദരവിനെയും അഭിമാനത്തെയും കുറിച്ച് ഞാൻ പലതവണ പറഞ്ഞു കഴിഞ്ഞതാണ്. വടക്കേ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ മുതൽ
India
ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ കലക്ടീവ്.സലിം കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പരാമര്‍ശങ്ങള്‍ക്കാണ് പ്രതികരണം.
India
കൊച്ചി മെട്രോയില്‍ കിടന്നതിന്റെ പേരില്‍ ഭിന്നശേഷിക്കാരനായ വ്യക്തിക്കു സമൂഹമാധ്യമങ്ങളില്‍ അപമാനം നേരിട്ട സംഭവത്തില്‍ അന്വേഷണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി. ഹരികുമാര്‍ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കി.
India
പരീക്ഷകള്‍ കഴിഞ്ഞ് സ്‌കൂളുകള്‍ അടച്ച് അവധിക്കാലം ആരംഭിച്ചതോടെ കൊള്ളക്കൊരുങ്ങി വിമാനകമ്പനികള്‍. അവധിക്കാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ്,യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കുടുംബങ്ങള്‍ ഒരുങ്ങിയതോടെയാണ് വിമാനകമ്പനികള്‍ നിരക്ക് നാലിരട്ടിയോളം വര്‍ധിപ്പിച്ചത്.
India
സംസ്ഥാനത്തെങ്ങും ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസിയും ഹിലാല്‍ കമ്മിറ്റിയും പാളയം ഇമാമും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അറിയിച്ചു.
India
പാസ്‌പോർട്ട് അപേക്ഷകർക്ക് സന്തോഷവാർത്ത. എട്ട് വയസ്സിൽ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്‌പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
India
അല്ല ഇതിനൊക്കെ എന്ത് പറയാന്‍..!. പറഞ്ഞു വരുന്നത് നമ്മുടെ കൊച്ചി മെട്രോയുടെ കാര്യമാണ്. കൊട്ടും കുരവയുമായി ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങളെ ആയിള്ളൂ. പക്ഷെ മലയാളി വ്യാപകമായി പണി തുടങ്ങി.
India
ഉദ്ഘാടനം കഴിഞ്ഞ് നാലാമത്തെ ദിവസം തന്നെ കൊച്ചി മെട്രോ പണിമുടക്കി. ഇന്നലെ രാത്രി 7.40നു ആലുവയില്‍നിന്നും പുറപ്പെട്ട മെട്രോ നിമിഷങ്ങള്‍ക്കകം മുട്ടം സ്റ്റേഷനില്‍വെച്ചാണ് പണി മുടക്കിയത്.
India
അതല്ലേലും അത് അങ്ങനെ തന്നെയാ, മലയാളിയെ തിരുത്താന്‍ ആര്‍ക്കു കഴിയും.? പറഞ്ഞു വരുന്നത് നമ്മുടെ മെട്രോയുടെ കാര്യമാണ്. കൊട്ടും കുരവയുമായി ഇന്നലെ അങ്ങോട്ട് ഉദ്ഘാടനം കഴിഞ്ഞതെ ഉള്ളൂ. പക്ഷെ മലയാളി തനി സ്വഭാവം കാണിച്ചു എന്നാണ് വിവരം.
India
ദമാമില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ മലയാളി യുവതിയ്ക്ക് വിമാനത്തില്‍ സുഖപ്രസവം. അതെസമയം വിമാനത്തിനുള്ളില്‍ ജന്മം നല്‍കിയ ആണ്‍കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്രയാണ് ജെറ്റ് എയര്‍വേസ് പ്രഖ്യാപിച്ചത്.
India
ഇന്ത്യന്‍ ആരാധക ഹൃദയങ്ങളെ കീറി മുറിച്ചുകൊണ്ട് ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാന്‍ സ്വന്തമാക്കി. 180 റണ്‍സിന്റെ പടുകൂറ്റന്‍ മാര്‍ജിനിലാണ് ഫൈനലില്‍ പാക് പച്ചപ്പട ഇന്ത്യയെ തോല്‍പ്പിച്ചത്.
India
രാജ്യത്തെ 149 പോസ്റ്റ് ഓഫീസുകളിൽ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.