India
അന്ന് മീന്‍വിറ്റും ,ഹോട്ടലില്‍ പാത്രം കഴുകിയും ജോബിന്‍ പഠിച്ചു; ഇന്ന് ജോബിന്‍ അസിസ്റ്റന്റ് പ്രഫസര്‍
നടന്നു വന്ന വഴികളിലേക്ക് തിരഞ്ഞു നോക്കുമ്പോള്‍ ഇന്ന് ജോബിന്‍ ജോസഫ് എന്ന നെടുങ്കണ്ടംകാരനു തികഞ്ഞ സന്തോഷമാണ് .കാരണം കടന്നു വന്ന വീഥികള്‍ എല്ലാം മുള്ളുകള്‍ നിറഞ്ഞതായിട്ടും അവയെല്ലാം ജോബിന്‍ അതിജീവിച്ചത് മനകരുത്ത് കൊണ്ടായിരുന്നു .ഇനി ജോബിനെ കുറിച്ച് പറയാം .