India

സിംഗപ്പൂരിൽ മരുന്ന് സൗജന്യമാണോ?; വിജയ്‌ ചിത്രം മെർസലില്‍ പരാമര്‍ശിക്കുന്നത് പോലെ സിംഗപ്പൂരിൽ മരുന്ന് ഫ്രീയല്ല

India

സിംഗപ്പൂരിൽ മരുന്ന് സൗജന്യമാണോ?; വിജയ്‌ ചിത്രം മെർസലില്‍ പരാമര്‍ശിക്കുന്നത് പോലെ സിംഗപ്പൂരിൽ മരുന്ന് ഫ്രീയല്ല

വിജയ് നായകനായ മെർസലിനെക്കുറിച്ചുള്ള വിവാദങ്ങൾ അടങ്ങിയിട്ടില്ല.തീയേറ്ററിലെത്തിയതിന് പിന്നാലെ വിവാദങ്ങളും കൂടെ ചേര്‍ന്ന മെര്‍സല്‍ വിവാദങ്ങളില്‍ ഇടം നേടിയത് ലണ്ടനിലെയും ഇന്ത്യയിലെയും ജിഎസ്ടി നിരക്കുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശത്തിന്മേലാണ്.

ഇനി നിന്ന് ജോലി ചെയ്യേണ്ട

India

ഇനി നിന്ന് ജോലി ചെയ്യേണ്ട

ജോലി സ്ഥലത്ത് ഇരിക്കാനുള്ള അവകാശത്തിനായി തുണിക്കടയിലെ സ്ത്രീകൾ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കേരള ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിലെ പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ തുണിക്കടകളിലെയും മറ്റും പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി ഇനി ഇരിക്കാം.

ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

India

ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ. പുനത്തിൻ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. രാവിലെ എട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമ ജീവിതത്തിലായിരുന്നു.

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ ഏതാണെന്ന് അറിയാമോ ?

India

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ ഏതാണെന്ന് അറിയാമോ ?

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റി അയയ്ക്കുന്ന കാര്‍ ഏതാണെന് അറിയാമോ? ആ സ്ഥാനം ഷെവര്‍ലെ ബീറ്റിനാണ്. അതെ ഷെവര്‍ലെ ബീറ്റാണ് ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍.

ഈ രാജ്യത്ത് ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി, ബാക്കി മൂന്നു ദിവസം അവധി ആഘോഷിക്കാം; ഇന്ത്യന്‍ കമ്പനികള്‍ ഈ രാജ്യങ്ങളിലെ തൊഴില്‍ നിയമം കണ്ടു പഠിക്കണം

India

ഈ രാജ്യത്ത് ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി, ബാക്കി മൂന്നു ദിവസം അവധി ആഘോഷിക്കാം; ഇന്ത്യന്‍ കമ്പനികള്‍ ഈ രാജ്യങ്ങളിലെ തൊഴില്‍ നിയമം കണ്ടു പഠിക്കണം

ആഴ്ച്ചയിൽ ആകെ കിട്ടുന്ന ഒന്നോ രണ്ടോ അവധിക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ ആണ് മിക്കവരും. ജോലിയോടുള്ള ആത്മമാര്ധതയില്ലായ്മ അല്ലെങ്കിലും ഇടക്കൊക്കെ ജോലിയില്‍ നിന്നൊരു ബ്രേക്ക്‌ എടുക്കാന്‍ മിക്കവരും ആശിക്കും. എന്നാൽ തൊഴിൽ നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

ചിത്രശലഭത്തിന്റെ ചിറകുകള്‍ കരിഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ ?

India

ചിത്രശലഭത്തിന്റെ ചിറകുകള്‍ കരിഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ ?

അച്ഛന്‍ പറയുന്നത് മാത്രമേ അവള്‍ അനുസരിച്ചിട്ടുണ്ടാകൂ..അത് കൊണ്ട് തന്നെ ജന്മം നല്‍കിയ അച്ഛന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയപ്പോഴും അവള്‍ പരാതിയില്ലാതെ നിന്ന് കത്തി.

വിടവാങ്ങിയത് ഒരു കാലത്തെ മലയാളസിനിമയുടെ 'മാസ്സ് സംവിധായകന്‍'; ഐ വി ശശി ബാക്കിയാക്കി പോയത് സോഹൻ റോയിക്കൊപ്പം ചേർന്നൊരുക്കാനിരുന്ന  ബ്രഹ്മാണ്ഡ ചിത്രമെന്ന സ്വപ്നം ബാക്കിയാക്കി

India

വിടവാങ്ങിയത് ഒരു കാലത്തെ മലയാളസിനിമയുടെ 'മാസ്സ് സംവിധായകന്‍'; ഐ വി ശശി ബാക്കിയാക്കി പോയത് സോഹൻ റോയിക്കൊപ്പം ചേർന്നൊരുക്കാനിരുന്ന ബ്രഹ്മാണ്ഡ ചിത്രമെന്ന സ്വപ്നം ബാക്കിയാക്കി

മലയാളസിനിമ ഇന്ന് ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്, ഒരുകാലത്തു മലയാളസിനിമ കണ്ട സൂപ്പര്‍ സംവിധായകന്‍ ഐ വി ശശിയുടെ വിയോഗം.  ക്യാന്‍സറിന് ചികിത്സയിലാരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ വിയോഗം മലയാളത്തിന് അപ്രതീക്ഷിതമായിരുന്നു.

ഐ.വി.ശശിയുടെ സംസ്കാരം ചെന്നൈയിൽ; മരണം മകളെ സന്ദര്‍ശിക്കാന്‍ ഓസ്ട്രേലിയിലേക്ക് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ

India

ഐ.വി.ശശിയുടെ സംസ്കാരം ചെന്നൈയിൽ; മരണം മകളെ സന്ദര്‍ശിക്കാന്‍ ഓസ്ട്രേലിയിലേക്ക് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ വി ശശിയുടെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ചെന്നൈയിൽ വെച്ച് നടക്കും .മൃതദേഹം ചെന്നൈയിൽ ഉള്ള വസതിയിൽ എത്തിച്ചു .ഐ വി ശശിയുടെ ജന്മ നാടായ കോഴിക്കോടിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തണം എന്ന് സംവിധായകൻ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു .

പ്രശസ്ത സംവിധായകൻ‌ ഐ.വി. ശശി അന്തരിച്ചു

India

പ്രശസ്ത സംവിധായകൻ‌ ഐ.വി. ശശി അന്തരിച്ചു

പ്രശസ്ത സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ അന്ത്യം ചെന്നൈയിലായിരുന്നു.

ലേലം വിളി ഉള്‍പ്പടെയുള്ള എല്ലാം ഓണ്‍ലൈനില്‍; പ്രവാസികള്‍ക്കായുള്ള കെഎസ്എഫ്ഇ ചിട്ടി ഡിസംബറില്‍

India

ലേലം വിളി ഉള്‍പ്പടെയുള്ള എല്ലാം ഓണ്‍ലൈനില്‍; പ്രവാസികള്‍ക്കായുള്ള കെഎസ്എഫ്ഇ ചിട്ടി ഡിസംബറില്‍

പ്രവാസികള്‍ക്കായുള്ള കെ എസ് എഫ് ഇയുടെ ചിട്ടി ഡിസംബറില്‍. ചിട്ടി രജിസ്ട്രേഷന്‍ മുതല്‍ ലേലം വിളിക്കല്‍ ഉള്‍പ്പടെയുള്ള എല്ലാം ഓണ്‍ലൈനായി നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് കെ എസ് എഫ് ഇ ചെയര്‍മാന്‍ അറിയിച്ചു.

റോള്‍സ് റോയ്‌സ് കാറുകള്‍ ചപ്പുചവര്‍നീക്കംചെയ്യാന്‍ ഉപയോഗിച്ച ആ ഇന്ത്യന്‍ രാജാവിന്റെ കഥ അറിയാമോ ?

India

റോള്‍സ് റോയ്‌സ് കാറുകള്‍ ചപ്പുചവര്‍നീക്കംചെയ്യാന്‍ ഉപയോഗിച്ച ആ ഇന്ത്യന്‍ രാജാവിന്റെ കഥ അറിയാമോ ?

റോള്‍സ് റോയ്‌സ് കാറുകള്‍ ചപ്പുചവര്‍നീക്കംചെയ്യാന്‍ ഉപയോഗിക്കുന്നതിനെ കുറിച്ചു ആലോചിക്കാന്‍ കഴിയുമോ? ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട കാറുകളില്‍ ഒന്നായ റോള്‍സ് റോയ്സ് കാറുകള്‍ ചപ്പുചവറുകള്‍ നീക്കാനും തൂത്ത് വാരാനും ഉപയോഗിച്ച മഹാരാജാ ജയ്‌സിംഗിന്റെ ചരിത്രം മലയാളികള്‍ കേട്ടിട്ടുണ്ടാവില്ല.

സൈബര്‍ ആക്രമണ സാധ്യത;  പൊതുയിടങ്ങളില്‍  വൈഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

India

സൈബര്‍ ആക്രമണ സാധ്യത; പൊതുയിടങ്ങളില്‍  വൈഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

പൊതുയിടങ്ങളില്‍  വൈഫൈ ഉപയോഗപ്രദമാക്കുന്നവരാണ് മിക്കവാറും എല്ലാവരും. എന്നാല്‍ ജാഗ്രതൈ.  പൊതു വൈഫൈ ഇടങ്ങള്‍ സുരക്ഷാ വീഴ്ചയുടെ കാര്യത്തില്‍ കൂടുതല്‍ അപകടമാണെന്നാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്.  പൊതുസ്ഥലങ്ങളില്‍ വൈഫൈ ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സൈബര്‍ സുരക്ഷാ സംഘത്തിന്റെ മുന്നറിയിപ്പ്.