Bangalore News
എല്ലാവരും സെല്‍ഫിയില്‍ ശ്രദ്ധിച്ചു; കൂട്ടത്തിലൊരാള്‍ മുങ്ങിത്താഴുന്നത് ആരും കണ്ടില്ല
സെല്‍ഫിയ്ക്കിടയില്‍ സംഭവിക്കുന്ന മരണങ്ങളെ കുറിച്ചു എത്ര കേട്ടാലും ആരും പഠിക്കില്ല. ഇതാ അതിനു മറ്റൊരു ഉദാഹരണം കൂടി. കൂടെയുണ്ടായിരുന്ന സുഹൃത്ത് മരണത്തിന്റെ ആഴത്തിലേക്ക് മുങ്ങിത്താഴുന്നത് അറിയാതെ സെല്‍ഫിക്ക് പോസ് ചെയ്ത് വിദ്യാര്‍ത്ഥികള്‍.