India
ഈ ദിവസം നമ്മള്‍ നിര്‍ഭയയെ ഓര്‍ത്തിരുന്നോ?; ഡല്‍ഹിയില്‍ മനുഷ്യമൃഗങ്ങള്‍ വേട്ടയാടി കൊന്ന നിര്‍ഭയയുടെ ഓര്‍മകള്‍ക്ക് ഇന്ന് നാല് വര്ഷം
ഇന്നായിരുന്നു ആ ദിവസം. ഒരു തെറ്റും ചെയ്യാത്തൊരു പാവം പെണ്‍കുട്ടി ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് വര്ഷം .അതെ നമ്മള്‍ അവളെ അറിയും .അവളെ ലോകം നിര്‍ഭയ എന്ന് വിളിക്കുന്നു