India
നമ്മള്‍ വാങ്ങുന്നത് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ആണോ?; ആമസോണ്‍ അടക്കം 21 ഇ കൊമേഴ്‌സ് സൈറ്റുകള്‍ക്ക് നോട്ടീസ്
ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നും നമ്മള്‍ ആഗ്രഹിച്ചു വാങ്ങുന്നത് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ആണോ? ആണെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.