India
മൊബൈലില്‍ ഈ ആപ്പുകള്‍ ഉണ്ടോ?; എങ്കില്‍ വേഗം നീക്കം ചെയ്യണം എന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്
എന്നാല്‍ ആപ്പുകളുടെ കാലം ആണ് .എന്തിനും ഏതിനും ആപ്പുകള്‍ ഉണ്ട് .എന്നാല്‍ അങ്ങനെ എല്ലാ ആപ്പുകളും സുരക്ഷിതം ആണെന്ന് കരുതണ്ട .ഇന്ത്യന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാക്കിസ്ഥാന്‍ ആപ്പുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള നാല് ആപ്പുകള്‍ കണ്ടെത്തി