India
പറക്കാനൊരുങ്ങി കണ്ണൂര്‍
കണ്ണൂരിന്റെ ചിറകായി മുളക്കാനൊരുങ്ങുകയാണ് മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പ്. പത്തിവിടര്‍ത്തിയാടുന്ന മുര്‍ഖന്‍പാമ്പുള്‍പ്പെടെ വിഹരിച്ച കാട് ഇനി യന്ത്രപക്ഷിയുടെ കേന്ദ്രമായി മാറും. മലഞ്ചെരിവുകളും മൊട്ടക്കുന്നുകളും ഇടിച്ചുനിരപ്പാക്കിയ സ്ഥലത്ത്, ഇനി കേള്‍ക്കുക യന്ത്ര പക്ഷിയുടെ ഇരമ്പല്‍ മാത്രം.