India

India

സോണിയാ ഗാന്ധി ലോകത്തെ ശക്തയായ ആറാമത്തെ വŐ

ഫോബ്സ് മാഗസിന്‍ തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും ശക്തയായ വനിതകളില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആറാം സ്ഥാനം. ഫോബ്സ് പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിലാണ് സോണിയാ ഗാന്ധിയ്ക്ക് ആറാംസ്ഥാനം നല്‍കിയിരിക്കുന്നത്.

India

ക്യാപ്ടന്‍ ലക്ഷ്മി അന്തരിച്ചു; വിടവാങ്ങി

ഐഎന്‍എ, റാണി ലക്ഷ്മി റെജിമെന്റ് എന്നിവയിലൂടെ സ്വാതന്ത്യ്രപോരാളികളുടെ വീരനായികയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ഡോ. ലക്ഷ്മി സൈഗാള്‍ അന്തരിച്ചു. 97 വയസായിരുന്നു

India

പ്രണാബ് മുഖര്‍ജി ഇനി ഇന്ത്യയുടെ പ്രഥമ പൌő

ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രണാബ് മുഖര്‍ജി തിരഞ്ഞെടുക്കപ്പെട്ടു. പശ്ചിമബംഗാളില്‍ നിന്ന് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യവ്യക്തിയാണ് പ്രണാബ്. ഈ മാസം 25ന് പ്രണാബ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും.

India

സിംഗപ്പൂര്‍ സൂപ്പര്‍ ബാഡ്മിന്റന്‍‍: ഡിജു

ഇന്ത്യയുടെ വി ഡിജു - ജ്വാല ഗുട്ട ടീം സിംഗപ്പൂര്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ ചാമ്പ്യന്‍‌ഷിപ്പിന്റെ മിക്സ്ഡ് ഡബിള്‍സില്‍ നിന്ന് പുറത്തായി.